Saturday, September 20, 2014

ഒരു മനോഹരമായ മനസ്

നമുടെ ഒരു വല്ല്യ ലോകമാണ് , ഈ വല്യ ലോകത്തില കൊടികനകിന്നു മനുഷ്യര് ഒണ്ടു , കൊറെ മനസുകൾ , കൊറെ ഹൃദയങ്ങൾ, കൊറെ ആശയങ്ങൾ , കൊറെ ധൂകങ്ങൾ , ഓരോ മനുഷ്യന്നും ഓരോ സ്വഭാവങ്ങൾ , പക്ഷെ ഇവര യല്ലാവരും ജീവിക്കുന്നു , യല്ലാവരും ഒരു നിമിഷം എങ്കിൽ  ഒരു നിമിഷം അവർ സന്തോഷിക്കുന്നു , ധൂകങ്ങൾ പങ്കിടുന്നു ,  ഇവർ പ്രണയം യന്ന മനോഹരമായ വാകിന്ടെ അടിമ , യന്നാൽ ഞാൻ യന്ന മനുഷ്യന്റെ ജീവിതത്തിൽ ഈ മനോഹര മായ വാക്ക് ഒരികല്ലും സ്ഥാനം പിടിച്ചുരുനില്ല  , യന്റെ കുട്ടികാലം പ്രശ്നങ്ങൾ നീറഞ്ഞത്‌ ആരിന്നു , സ്നേഹം യെന്ന വാക്ക് എന്റെ ജീവിതത്തിൽ നീനും അകനൊന്ദഎ  ഈരുനു . ഞാൻ എന്നെ വരെ ഒരു മനസിനോട് അടുപ്പം കന്നിചിട്ടില , അട്ടുകാൻ പറ്റിയ മനുസകല്ലും മായിട്ട് കണ്ടു മുട്ടിയിടില്ല , യന്നാൽ ഈപൊൽ , ഞാൻ ചിന്തിക്കുന്ന പോലെ , യന്റെ ജീവിത അനുഭം പോലെ , യന്റെ അതെ ധുകങ്ങൾ , ആശയങ്ങൾ  , ഞാൻ ആ ജീവനിൽ കാണുന്നു , യന്റെ വരെ ഒരു പതിപ് , സ്നേഹം മാത്രം മനസ്സിൽ, സ്നേഹിക്കാൻ മാത്രം അറിയമു്ന ഒരു ജീവന, എത്രയോ മനുഷ്യര് ഈ ലോകത്ത് പക്ഷെ ഞാൻ കണ്ടത്തിൽ ഈതു പോല്ലൊരു ജീവനെ ഞാൻ ആരിഞ്ഞിടില , ഓരോ നിമിഷവും ആ മനസിന്റെ  കൂടെ ചെല്ലവിടാൻ കൊതിക്കുന്നു .  പക്ഷെ സ്നേഹം മാത്രം ഒള്ള ആ മനസിന്നെ ഈനു എല്ലാവരും ഈടു തട്ടുന്നു ,  ആ ജീവന സന്തോഷം അഭിനയം ആണ് , ആ മനസു ഈനു നോവുനത് യെനിക് ഈഷ്റ്റമല്ല , ആ മനസിന്നോട് ചൂഷണം ചെയുന്ന വ്യക്തികല്ലോട് , യെന്നിക് പക്ക ആണ് , എന്റെ ജീവന ഞാൻ ആ വ്യക്തിക് സമര്പിക്കുന്നു , മരന്നം വരെ , ആ ജീവന വേണ്ടി ഞാൻ   ,  എപ്പോളും കൂടെ ഒണ്ടാവും , 

No comments:

Post a Comment