ഞാൻ ഈനു ഒരു അർഥം ഇല്ലാത്ത ഒരു ജീവന അന്ന് , ഈനു ഞാൻ ഒരു മനുഷ്യന്റെ വേദന , ദുഖം ആരിഞ്ഞു , ഞാൻ ഈത്രയും വര്ഷം അഭിനയിക് വാരുന്നു , ഞാൻ ഒരികല്ലും , സ്നേഹം എന്നാ വാക്ക് , അന്നുഭാവിചിട്ടില , ധുകങ്ങൾ മാത്രം നീറഞ്ഞ ലോകത്തിന്റെ രാജാവ് . വീകാരങ്ങൾ യന്നോട് സഹ്ദ്ദപം കാണിക്കുന്നു . ജീവനുക്കൾ യന്നെ നോക്കി കളിയാകുന്നു , യന്റെ ജീവന്നു ഒരു വേല്ലയും ഇല്ലാന യനിക് ഈനു മനസിലായി . ഒരു തെരുവ് നായക് കിട്ടുന്ന സ്നേഹം പോല്ലും യെന്നിക് ആരും തരുനില , ഞാൻ യന്റെ ജീവന , ഞാൻ ഒരു മനുഷ്യൻ , അന്നെന് യെന്നിക് ആറിയില്ല , ഞാൻ ഈ ലോകത്തിന്റെ നൂമ്പിൽ വെറും ഒരു കോമാളി
No comments:
Post a Comment