Monday, September 15, 2014

ഒരു മനസിന്റെ കവിത

മനസ് നമളെ കൊണ്ട് പല വല്യതും ചെറുതും ആയ കാര്യങ്ങൾ ചെയ്പിക്കും ,
ഒരു മനസ് ഒരു കവിത പോലെ ആണ് , ആ കവിത മറ്റൊരു    മനസ്  മനസിലാക്കണം യന്കിൽ ആ കവിയുടെ മനസ്  , ആ കവിയുടെ ഓരോ ജീവിത താളവും , മനസും അറിഞ്ഞു    ഇരിക്യണം . . പല ദൈവതകല്ക് വേണ്ടി നമൾ പല മണ്ടത്തരം കാണിക്കും . ആ മണ്ടത്തരം കൊണ്ട് ചെല്ലപോൾ നമുടെ ജീവിതം വരെ നശിചെക്കും , കവി പല ആനുഭവങ്ങൾ ഈയുതും , പല ജീവിതങ്ങള ഒരു കാവ്യം ആകും . ഒരു ചെറിയ ചന്ചലനം മദി , ആ മനസ് ആലയാൻ , തകരാൻ, , .
 ഒരു പൂവിനെ നമുക്ക് സ്നെഹീക്കം , ആ പൂവിന്റെ  ഭംഗി നമുക്ക് ആസ്വധികം , പക്ഷെ ആ പോവിന്ടെ അനുവാദം ഈലതേ, നമൾ അതിനെ പിചിയെട്ടുകാൻ  സ്രെമിച്ചാൽ അത് വാടി പോക്കും , അത് നശിക്കും . അത് മനസിലാകാൻ ഒരു മനുഷ്യൻനെ കഴിയു . സ്നേഹം ഒരിക്കലും പിടിച്ചു വാങ്ങാൻ പറ്റു്നതല്ല , സ്നേഹം അത് ഒരു വലയ് അര്തമോല്ല വാകാന് ,ആ അർഥം ഓരോ മനുഷ്യനും മനസിലാകിയാൽ , നമുടെ ലോകം യന്നെ  നന്നായേനെ . 

No comments:

Post a Comment